Saturday, April 11, 2009

മഴയും മനസ്സും

വികാരങ്ങളെ തീവ്രമാക്കാനുള്ള മഴയുടെ കഴിവ് എന്നെ അതിശയപ്പെടുത്താറുണ്‍ട്...

എന്റെ സന്തോഷത്തില്‍ മഴത്തുള്ളികള്‍ പൊട്ടിച്ചിരിക്കുന്നു; എന്റെ ദു:ഖത്തില്‍ അതെനിക്കൊപ്പം കണ്ണൂനീര്‍ വാര്‍ക്കുന്നു....

12 comments:

ഗോപക്‌ യു ആര്‍ said...

നല്ലതായിട്ടുണ്ട്...

Priya said...

നന്ദി ഗോപക് സാര്‍........

Unknown said...

mazha nannayi

അരുണ്‍ കരിമുട്ടം said...

നേരത്തെ വായിച്ചിരുന്നു.ഇപ്പോള്‍ പുറത്ത് നല്ല മഴ.
പ്രിയയുടെ ഈ വരികളാ ഓര്‍മ്മ വന്നത്.
അതാ തേടിപിടിച്ച് വീണ്ടും വന്നത്
:)

Priya said...
This comment has been removed by the author.
Priya said...

ഇപ്പോള്‍ ഇവിടെയും നല്ല മഴ...
ഒാര്ത്തതിനും വന്നതിനും നന്ദി അരുണ്‍ & സങ് ..

Unknown said...

nannayittundu

Sureshkumar Punjhayil said...

Ividemathram mazayillallo...!!! Manoharam, Ashamsakal...!

Raghunath.O said...

Hai.....

Priya said...

sangh,neeraja ; thanks for your comments..Pinne Sureshkumar, avideyum mazha peyyum , oru pakshe purathu peyyan kazhiyunnillengil; manassilengilum ..

മഹേഷ്‌ വിജയന്‍ said...

എന്റെ സന്തോഷത്തില്‍ മഴത്തുള്ളികള്‍ പൊട്ടിച്ചിരിക്കുന്നു; എന്റെ ദു:ഖത്തില്‍ അതെനിക്കൊപ്പം കണ്ണൂനീര്‍ വാര്‍ക്കുന്നു....

Anonymous said...

Baccarat - Free Casino Games Online | No Download
Best Free Spins and No Deposit Casinos USA - Play 바카라사이트 Free Spins on Casino Sites with Free Spins No 메리트카지노총판 Deposit. 온카지노 We show you all the best free spin slots online.