Wednesday, July 8, 2009

നനഞ്ഞ് നനഞ്ഞ്..

ഓരോ തുള്ളി മഴയും ഒരേ സമയം എത്രയോ മനസ്സുകളെയാണ്‌ സ്പര്‍ശിച്ചു കൊണ്ടിരിക്കുന്നത് ..ശരിക്കും ഒരു അത്ഭുതം തന്നെ..
കോരിച്ചൊരിഞ്ഞു കൊണ്ടിരിക്കുന്ന മഴയില്‍ നിന്നു ഓടി വന്നു ഈ എ.സി. തണുപ്പില്‍ ഇരിക്കുമ്പൊളും കണ്ണാടി ജാലകങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന മഴതുള്ളികള്‍ മനസ്സിനെ മഴയിലേക്കു വലിച്ചിറക്കിക്കൊണ്ടിരിക്കുന്നു..

5 comments:

Rejeesh Sanathanan said...

ഈ തണുപ്പത്ത് ഏസിയുടെ തണുപ്പും കൂടിയോ............

വേഗം ഓഫ് ചെയ്തേ...വൈദ്യുതി അമൂല്യമാണ്.അത് പാഴാക്കരുത്.........:)

വരവൂരാൻ said...

ഈ തുള്ളി മഴയും സ്പർശ്ശിച്ചു

വീകെ said...

ഈ പെരുമഴയുടെ
തണുപ്പിനോടൊപ്പം ഏസിയുടെ തണുപ്പും കൂടിയൊ...????
ശിവ ശിവ...എന്താ കഥ...!!!??

Priya said...

വീ .കെ , എ .സീ ടെ തൊട്ടു താഴെ ഇരിക്കുന്നവന്റെ അവസ്ഥ ബാക്കി സ്റ്റാഫ്സിന്‍ അറിയേണ്ടതില്ലല്ലോ .. പാവം ഞാന്‍..

മാറുന്ന മലയാളീ , വൈദ്യുതി ലാഭിക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ ഒാഫ് ചെയ്യാന്‍ ആരും സമ്മതിക്കില്ല..

വരവൂരാ, മഴത്തുള്ളികള് അങ്ങനെ ആണ് .. ഈ മഴയുടെ ഭാഗമായത്തിനു നന്ദി ..

മഹേഷ്‌ വിജയന്‍ said...

"ഓരോ തുള്ളി മഴയും" എന്ന് പറയുമോ?
"ഓരോ മഴത്തുള്ളിയും" എന്നല്ലേ ശരി...?
അല്ലെങ്കില്‍ "മഴയിലെ ഓരോ തുള്ളിയും..."