Thursday, July 9, 2009

നമുക്കും ചിരിക്കാന് ശ്രമിക്കാം ..വേദനയുടെ നനവുള്ള ചിരി ..

വിക്ടര്‍ ജോര്‍ജ് - മഴയെ തൊട്ട് , മഴയില്‍ അലിഞ്ഞു , അവസാനം മഴയായ് മാറിയ മറ്റൊരാള് ..
അദ്ദേഹം മഴയായ് മാറിയതിന്റെ എട്ടാം പിറന്നാള് ..
ഇന്ന് പെയ്യുന്ന മഴയില്‍ വിക്ടറിന്റെ പുഞ്ചിരി കാണാം; പ്രിയപെട്ടവരുടെ കണ്ണുനീരിന്റെ ഉപ്പും ..

12 comments:

Unknown said...

മഴയെ സ്നേഹിക്കുന്നവർക്ക്‌ എങ്ങി നെ വിക്ടറിനെ മറക്കാൻ കഴിയും.. നന്നായിരിക്കുന്നു... ആശംസകൾ

വരവൂരാൻ said...

മഴയെ സ്നേഹിക്കുന്നവർക്ക്‌ എങ്ങി നെ വിക്ടറിനെ മറക്കാൻ കഴിയും.. നന്നായിരിക്കുന്നു... ആശംസകൾ

സുനിൽ ഗോപാലും ഞാൻ തന്നെയാണേ അതു അറിയതെ കേറി വന്നതാണു

Priya said...

ആശമ്സകള്കു നന്ദി സുനില്‍..

വയനാടന്‍ said...

വരാൻ വൈകിപ്പോയി; അല്ല ഒരിക്കലും വരാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ വൈകിയെങ്കിലും വരുന്നത്‌;
വിക്ടറിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം

Priya said...

വൈകി ആണെങ്കിലും വന്നല്ലോ.. നന്ദി വയനാടന്‍.. ഈ ആദരാഞ്ജലിയുടെ ഭാഗമായതിന്‍..

Sureshkumar Punjhayil said...

Pranamangal...!!!

the man to walk with said...

മഴയായ് മാറിയതിന്റെ എട്ടാം പിറന്നാള് ..

Priya said...

Sureshkumar :
the man to walk with :

Thanks for coming here!!!!

Anonymous said...

mazhye snehikkunna koottukarikku aasamsakal..

Priya said...

nalkkanny, ആശംസകള്‍ തിരിച്ചും കൂട്ടുകാരീ...

മഴവില്ലും മയില്‍‌പീലിയും said...

:)

മഹേഷ്‌ വിജയന്‍ said...

എന്റെ കണ്മുന്നിലേക്ക് വീണ്ടും ആ ഓര്‍മ്മകള്‍ എത്തുന്നു..
വിക്ടര്‍ മരിച്ചു എന്നറിഞ്ഞു ഞെട്ടിയ ആ ദിവസം..
എന്റെ നാട്ടുകാരാന്‍ ആയിരുന്നു അദ്ദേഹം...
ആ കലാകാരന് മുന്നില്‍ ഒരായിരം പ്രണാമങ്ങള്‍..